KERALAPSCRenaissanceLeaders Related Question Answers

1. നാണുവാശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്?

ശ്രീ നാരായണ ഗുരു

2. ജഗദ്ഗുരു എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്?

ശ്രീ ശങ്കരാചാര്യർ

3. പുലയരാജ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്?

അയങ്കാളി

4. ശിവരാജയോഗി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്?

തൈക്കാട് അയ്യ

5. മുടിചൂടും പെരുമാൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്?

വൈകുണ്ഠ സ്വാമികൾ

6. മുത്തുക്കുട്ടി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്?

വൈകുണo സ്വാമികൾ

7. കുഞ്ഞൻപ്പിള്ള എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്?

ചട്ടമ്പിസ്വാമികൾ

8. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്?

ചട്ടമ്പിസ്വാമികൾ

9. സർവ്വ വിദ്യാധി രാജ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്?

ചട്ടമ്പിസ്വാമികൾ

10. ആലത്തുർ സ്വാമി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്?

ബ്രഹമാനന്ദ ശിവയോഗി

11. ഭാരത കേസരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്?

മന്നത്ത് പത്മനാഭൻ

12. കേരളൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്?

സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള

13. നടുവത്തമ്മൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്?

കുറുമ്പൻ ദൈവത്താൻ

14. കവിതിലകൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്?

പണ്ഡിറ്റ് കറുപ്പൻ
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution